BEST COURSE AFTER SSLC, PLUS TWO, VHSE, ITI STUDENTS
പ്ലാസ്റ്റിക്കിൽ കരിയർ പടുത്തുയർത്താൻ
മനുഷ്യ ജീവിതവുമായി പ്ലാസ്റ്റിക്കിനേപ്പോലെ ഇഴുകി ചേർന്നൊരു വസ്തുവില്ലായെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. ഭാരക്കുറവ്, ഈട്, മൃദുത്വം, കരുത്ത്, ആവശ്യമനുസരിച്ച് രൂപമുൾക്കൊള്ളാനുള്ള സന്നദ്ധത, വിലക്കുറവ് എന്നിങ്ങനെ ഏറെ ഗുണങ്ങളുള്ളപ്പോൾ തന്നെ ഉപയോഗ ശേഷമുള്ള മാലിന്യവൽക്കരണം ഒരു പ്രശ്നമായി മാനവരാശിക്ക് മുൻപിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി വിഘടന ക്ഷമതയുള്ള ജൈവ പ്ലാസ്റ്റിക്കിനു (Biodegradable Plastics) വേണ്ടിയുള്ള ശ്രമത്തിലാണു ഗവേഷണ ലോകം. ഇത് ഏറെക്കുറെ വിജയത്തോടടുത്തു കഴിഞ്ഞു.
ഇന്ത്യയിൽ വിവിധ സർവകലാശാലകളിൽ പ്ലാസ്റ്റിക്ക് അനുബണ്ഡമായ കോഴ്സുകളുണ്ടെങ്കിലും ഈ മേഖലക്കാവശ്യമായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഇന്ത്യൻ സ്ഥാപനമാണു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് പ്ലാസ്റ്റിക് എഞ്ചിനിയറിങ്ങ് ആൻഡ് ടെക്നോളജി (CIPET). കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിനു കീഴിലുള്ള സ്ഥാപനമാണിത്. ചെന്നൈയിലെ ഗിണ്ടിയിലാണു ആസ്ഥാനം. തിയറിയോടൊപ്പം പ്രാക്ടിക്കലിനും പ്രാധാന്യം നൽകി, ഈ രംഗത്തെ പ്രധാന വ്യവസായസ്ഥാപനങ്ങളെല്ലാമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവിടുത്തെ പഠനം കഴിഞ്ഞാൽ നേരിട്ട് വ്യവസായ ശാലകളിൽ പ്രവർത്തിക്കുവാൻ കഴിയും.
2012 മുതൽ പ്രവർത്തനമാരംഭിച്ച CIPET കൊച്ചിയിൽ, AICTE അംഗീകൃത ഡിപ്ലോമാ പ്രോഗ്രാമുകളും കൊച്ചി സർവകലാശാലയുമായി ചേർന്ന് കൊണ്ട് പിജി പ്രോഗ്രാമുകളും നടത്തി വരുന്നു. CIPET , 2020-21 അധ്യയന വർഷത്തെ AICTE അംഗീകൃത ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കു ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകികൊണ്ടുള്ള ഈ കോഴ്‌സുകളുടെ ദൈർഘ്യം 3 വർഷമാണ്. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർക്ക് 2 വർഷം മതിയാകും. അവസാന സെമസ്റ്റർ ഇൻഡസ്‌ട്രിയൽ ഇന്റേൺഷിപ് അഥവാ ട്രെയിനിംഗ് ആണ് .
അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. പരീക്ഷ എഴുതി കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്. കംപ്യൂട്ടർ അധിഷ്ഠിത ജോയിന്റ് എൻട്രൻസ് പരീക്ഷ (JEE) ഓഗസറ്റിലാണ്. ഓൺലൈനായി അപേക്ഷിക്കുവാൻ
*ITI, പ്ലസ് 2, VHSE & THSE (സയൻസ് സ്ട്രീം )* എന്നിവ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്കു നേരിട്ട് പ്രവേശിക്കാവുന്നതാണ്.

ഓൺലൈൻ പരീക്ഷ എഴുതേണ്ടതില്ല. നേരിട്ടു അപേക്ഷിച്ചാൽ മാത്രം മതി.
കൂടുതൽ വിവരങ്ങൾക്ക്
+919567030933, 8147342395
ലോകമെങ്ങും പ്ലാസ്റ്റിക്കിന്‍റെ ഉപഭോഗം കൂടി വരുന്നു. ഇന്ത്യയിൽ ഈ വ്യവസായത്തിന്‍റെ വാർഷിക വളർച്ചാ നിരക്ക് 15 ശതമാനത്തിനടുത്താണ്. ഈ രംഗത്ത് നിലവിലുള്ള തൊഴിലവസരങ്ങൾക്ക് പുറമേ 2022 ആവുമ്പോഴേക്കും 60 ലക്ഷം പേരെക്കൂടി വേണ്ടി വരുമെന്നാണു സർവേ വെളിപ്പെടുത്തുന്നത്. പ്ലാസ്റ്റിക്ക് അനുബന്ധ കോഴ്സുകളുടെ പ്രസക്തി ഇവിടെയാണ്.

2012 മുതൽ പ്രവർത്തനമാരംഭിച്ച CIPET കൊച്ചിയിൽ,* AICTE അംഗീകൃത ഡിപ്ലോമാ പ്രോഗ്രാമുകളും കൊച്ചി സർവകലാശാലയുമായി ചേർന്ന് കൊണ്ട് പിജി പ്രോഗ്രാമുകളും നടത്തി വരുന്നു. CIPET , 2020-21 അധ്യയന വർഷത്തെ AICTE അംഗീകൃത ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കു ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകികൊണ്ടുള്ള ഈ കോഴ്‌സുകളുടെ ദൈർഘ്യം 3 വർഷമാണ്. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർക്ക് 2 വർഷം മതിയാകും. അവസാന സെമസ്റ്റർ ഇൻഡസ്‌ട്രിയൽ ഇന്റേൺഷിപ് അഥവാ ട്രെയിനിംഗ് ആണ് .
അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. പരീക്ഷ എഴുതി കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്. .ITI, പ്ലസ് 2, VHSE & THSE (സയൻസ് സ്ട്രീം ) എന്നിവ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്കു നേരിട്ട് പ്രവേശിക്കാവുന്നതാണ്. . നേരിട്ടു അപേക്ഷിച്ചാൽ മാത്രം മതി.
ഇന്ത്യയിലാകെ 42 cipet സെന്ററുകളിൽ കേരളത്തിൽ കൊച്ചിയിലാണ് സിപെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥിതി ചെയ്യുന്നത്.
ഡിപ്ളോമ കോഴ്സുകള്‍:
ഡിപ്ളോമ പ്ളാസ്റ്റിക്സ് മൌള്‍ഡ് ടെക്നോളജി ഡിപ്ളോമ,(DPMT)
ഡിപ്ളോമ പ്ളാസ്റ്റിക്സ് ടെക്നോളജി ഡിപ്ളോമ (DPT)
എന്നീ രണ്ടു ഡിപ്ലോമ കോഴ്സുകളാണ് കൊച്ചി സെന്ററിൽ ഉള്ളത്.
DPT, DPMT കോഴ്സുകൾ എന്ജിനീറിങ് ഡിപ്ലോമ ആയതിനാൽ , ബി ടെക് എന്ജിനീറിങ് പ്ളാസ്റ്റിക് ടെക്നോളജി പോലുള്ള കോഴ്സുകളിലേക്ക് രണ്ടാം വർഷത്തേക്ക് LET exam വഴി ജോയിൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് CLICK HERE TO CONTACT
+919567030933, 8147342395
കൂടുതൽ വിവരങ്ങൾക്ക് CLICK HERE TO CONTACT
+919567030933, 8147342395
I needneed adimission
ReplyDeleteAm ridi sar
DeleteAm ridi sar
Delete