പത്ത് പ്ലസ്ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പഠിക്കാം

 CIPET :    KOCHI. :  KERALA

പത്ത് പ്ലസ്ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കേരളത്തിൽ പഠിക്കാം


കേന്ദ്ര ഗവണ്മെന്റിന്റെ രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ( CIPET-KOCHI ), AICTE അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളിലേക്കുനേരിട്ടു പ്രവേശനം(SPOT ADMISSION REGISTRATION) നൽകുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകികൊണ്ടുള്ള ഈ കോഴ്‌സുകളുടെ ദൈർഘ്യം 3 വർഷമാണ്‌. 



ലോകമെങ്ങും പ്ലാസ്റ്റിക്കിന്‍റെ ഉപഭോഗം കൂടി വരുന്നു. ഇന്ത്യയിൽ ഈ വ്യവസായത്തിന്‍റെ വാർഷിക വളർച്ചാ നിരക്ക് 15 ശതമാനത്തിനടുത്താണ്. ഈ രംഗത്ത് നിലവിലുള്ള തൊഴിലവസരങ്ങൾക്ക് പുറമേ വരും വർഷങ്ങളിൽ തൊഴിൽ സാദ്ധ്യതകൾ വർദ്ധിക്കും എന്നാണ് വിവിധ സർവേകൾ വെളിപ്പെടുത്തുന്നത്. ഈ മേഖലക്കാവശ്യമായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഇന്ത്യൻ സ്ഥാപനമാണു കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി അഥവാ CIPET. ഭാരതത്തിലുടനീളം 42 കേന്ദ്രങ്ങളിലായി പ്രവർത്തിച്ചുവ രുന്നു.

പോളിമർ , ബയോപോളിമർ റിസേർച് മേഖലകളിലും അനുബന്ധ നിർമാണ വ്യവസായങ്ങൾക്കായി ഉള്ള ടെക്നോളജി തലത്തിലും, പ്ലാസ്‌റ്റിക്‌സിലെ സാങ്കേതിക പരിശീലനത്തിലും ഇന്ത്യയിലെ മുൻനിര സ്‌ഥാപനമാണ് CIPET.

2012 മുതൽ എറണാകുളം കളമശ്ശേരിക്കടുത്തു ഏലൂരിൽ പ്രവർത്തനമാരംഭിച്ച *CIPET KochI,* *CUSAT* അംഗീകൃത പിജി കോഴ്‌സുകളും സ്കിൽ ഇന്ത്യയുടെ ഭാഗമായി നൈപുണ്യ വികസനം അഥവാ സ്കിൽ ഡെവലപ്പ്മെന്റ് കോർസുകളും നടത്തിവരുന്നു. 

ISO9001:2015 അംഗീകാരവും NABL അക്ക്രെഡിറ്റേഷനും ഉള്ള സ്ഥാപനമാണ് *CIPET Kochi.*

AICTE അംഗീകാരമുള്ള CIPET Kochi, 2021 - 2022 അധ്യയനവർഷത്തിലെ ത്രിവത്സര തൊഴിലധിഷ്ഠിത  ഡിപ്ലോമ കോഴ്‌സുകളിൽ ക്കാണ് അഡ്മിഷൻ നടത്തുന്നത്. 

COURSES

*ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്ക് ടെക്നോളജി അഥവാ DPT*

*ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി അഥവാ DPMT* എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്.

📌3 വർഷം /6 സെമസ്റ്റർ കോഴ്സിന്റെ ദൈർഘ്യം.

PLASTIC PRODUCT MANUFACTURING, TESTING എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയിട്ടുള്ള കോഴ്സാണ് DPT

TOOLING , MOLD DESIGN, PRODUCT DESIGN എന്നിവ പാഠ്യവിഷയമായിട്ടുള്ള കോഴ്സാണ് DPMT

പാക്കേജിങ്, ഇലക്ട്രോണിക്സ്, ബയോമെഡിക്കൽസ് ,അഗ്രികൾച്ചർ,ഓട്ടോമൊബൈൽ തുടങ്ങിയ മേഖലയിൽ മികച്ച പുരോഗതി നേടിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ടെക്നോളജിയിൽ ഇന്ത്യ യിലും  വിദേശത്തുമായി ഒട്ടനവധി തൊഴിലവസരങ്ങളാണുള്ളത്.

മേല്പറഞ്ഞ കോഴ്‌സുകൾക്ക് മികച്ച പ്ലേസ്മെന്റ് ആണ് CIPET നൽകിവരുന്നത്.

CIPET ൻ്റെ 3വർഷ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകൾ കഴിഞ്ഞവർക്ക് B.Tech engineering കോഴ്സ് കൾക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കാം.

അടിസ്ഥാന യോഗ്യത : SSLC* , PLUS TWO,VHSE,ITI (പ്ലസ് ടു പൂർത്തിയക്കതവർക്കും, ഉയർന്ന യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം)

കേന്ദ്ര/സംസ്ഥാന സർക്കാരുകൾ,AICTE, തുടങ്ങിയവ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

🆓All Government scholarships are available for eligible GENERAL/SC/ST/OBC/Minority/BPL & other students

●●●●●●●●●●●●●●●●●●●●●●●●●

ITI, പ്ലസ്‌ 2, VHSE & THSE (സയൻസ് സ്ട്രീം ) എന്നിവ പൂർത്തിയാക്കിയവർക്ക് രണ്ടാം വർഷത്തിലേക്കു നേരിട്ട് പ്രവേശിക്കാവുന്നതാണ്.

നേരിട്ടുള്ള അഡ്മിഷനും , സംശയങ്ങൾക്കും : 9567030933

●●●●●●●●●●●●●●●●●●●●●●

*1. DIPLOMA IN PLASTICS MOULD TECHNOLOGY (DPMT)*

*2. DIPLOMA IN PLASTICS TECHNOLOGY (DPT)*

അടിസ്ഥാന യോഗ്യത  :  SSLC (പ്ലസ് ടു തോറ്റവർക്കും അപേക്ഷിക്കാം)

*+2, ITI , VHSE കോഴ്‌സുകൾ  കഴിഞ്ഞവർക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കാം.*

For Admission Contact:📲9567030933

📞click here to contact us on WhatsApp 


🌍 THINK DIFFERENT CHOOSE THE BEST 🌍

ഉപകാരപ്പെടുമെങ്കിൽ  നിങളുടെ സുഹൃത്ത് , അധ്യാപക ,വിദ്യാർത്ഥി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യൂ. കോഴ്സിറ്റിനെക്കുറിച്ചു അറിവില്ലാത്തവർക്ക്  അവസരം നഷ്ടപ്പെടാതിരിക്കട്ടെ

Central Institute of Petrochemicals Engineering & Technology (CIPET) is a premier national institution under the Ministry of Chemicals & Fertilizers, Govt.INDIA. fully devoted to Skill Development, Technology Support Services, Academic and Research (STAR).


Social media handle *CIPET-KOCHI*

Join with us 

Follow on telegram

https://t.me/Cipetkochi


https://t.me/joinchat/T88gqsBgapMyMTdl


Google Maps

CIPET KOCHI

https://maps.app.goo.gl/bcMcZUJihFxGQ4BZ6


Follow us on twitter 

 https://twitter.com/cipetiptkochi


Follow us on Instagram! 


https://www.instagram.com/cipetiptkochi


Follow us on facebook!

https://www.facebook.com/cipetiptkochi/


Follow us on linkedin

http://www.linkedin.com/in/cipetkochi


Follow us on clubhouse

https://www.clubhouse.com/@cipetiptkochi

Comments